നിയന്ത്രണം വിട്ട മിനിവാൻ ബസ് കാത്തുനിന്നവർക്കു നേരെ പാഞ്ഞുകയറി രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പനവേലിയില്ൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ......
കൊല്ലം : കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്.......
കൊല്ലം..തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ 3-യെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കപ്പലിൽ നിന്ന് എണ്ണയും കണ്ടെയ്നറുകളും മാറ്റാനുള്ള ദൗത്യത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 വിദഗ്ദ്ധർ അടങ്ങുന്ന ഒരു സംഘം കൊല്ലത്തെത്തി.
മുംബൈ ആസ്ഥാനമായുള്ള മെർക്ക് എന്ന കമ്പനിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ......
സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാർട്ടിയുടെ നാല് മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിനിധികൾ. പൊതുചർച്ചയിൽ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ചെത്തിയവർ ബിനോയ് വിശ്വത്തിനും പാർട്ടിയുടെ നാല് മന്ത്രിമാർക്കുമെതിരെ രൂക്ഷമായ വാക്കുകളാണ് ഉപയോഗിച്ചത്. ......
ഇരുപത്തൊന്നുകാരിയായ യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം.......
കൊല്ലം: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ജോലി ചെയ്തിട്ടും വേതനം നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്തു പ്രതിഷേധിച്ചു. എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് മുമ്പ് വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വാക്ക് പാലിക്കുക, മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, മിനിമം കൂലി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ തൊഴിലാളിക്ക് വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ......
ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂരിലാണ് സംഭവം.......
പ്ലസ് വണ്‍ പ്രവേശനത്തിന് സ്കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് വെള്ളിയാഴ്ച 10 മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.
ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ (www.hscap.kerala.gov.in) ട്രാൻസ്ഫർ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി.
അലോട്മെന്റ് ലഭിച്ചവർ നിലവില്‍ ചേർന്ന സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ചാല്‍ മതി. ......
പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ കേസിൽ അതീവനിർണായകമാണ്. ഭർത്താവിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാൻ ബന്ധുക്കൾ നീക്കം തുടങ്ങി.......